കോഴിക്കോട്: മേലേരിപാടം പടന്നയിൽ ഹസൻ കോയ (68) നിര്യാതനായി. ഭാര്യ: ദാലിൻറകത്തു ഖൗലത്ത്. മക്കൾ: ജെബിൻ, ജിയാദ് (ദുബൈ), ജുനൈന. മരുമക്കൾ: ഫൈസൽ, അബ്ബാസ്(സൗദി), ഷെറിൻ. സഹോദരങ്ങൾ: സൈദാലി, പരേതയായ കച്ചിബി, മമ്മദ് കോയ, ശരീഫ, അബൂബക്കർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാനിൽ.