നടുവട്ടം: നോർത്ത് ബേപ്പൂർ വാഴക്കുളം വയലിൽ അൽ അമീനിൽ അബ്ദുൽ ഗഫൂർ (57) നിര്യാതയായി. ഭാര്യ: സക്കീന. മകൻ: അൽ അമീൻ.