നരിക്കുനി: വടക്കെ ചാലിൽ പൊയിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ (64) നിര്യാതയായി. മക്കൾ: അസീസ്, സക്കീന, സുലൈമാൻ. മരുമക്കൾ: അബ്ദുൽ നാസർ, ജസ് ന, സൽമ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ആയിഷ, ഖദീജ.