പുന്നശ്ശേരി: കുട്ടമ്പൂർ ഒഴുക്കോട്ടുകണ്ടി പരേതനായ മൊയ്തീെൻറ ഭാര്യ ഒ.കെ. മറിയം (80) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ, താഹ, റാബിയ, സക്കീന, റസിയ, സീനത്ത്. മരുമക്കൾ: പരേതനായ ഉമ്മർ, അഷ്റഫ്, മുസ്തഫ (റിട്ട. ഓഫിസ് സ്റ്റാഫ് നടുവല്ലൂർ എ.എൽ.പി എസ്), അബ്ദുൽ ഗഫൂർ, ആമിന, സൗദ.