ബാലുശ്ശേരി: കരുമലയിലെ പരേതനായ കാരാളൻ ചാലിൽ ബാലമാരാരുടെ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി. മക്കൾ: ഡോ. സുഷമ, സുചിത്ര, അഡ്വ. സുസ്മിത. മരുമക്കൾ: ശിവശങ്കരൻ, പ്രദീപൻ, അഡ്വ. കേശവൻ. സഹോദരങ്ങൾ: അപ്പുമാരാർ, പരേതയായ ലക്ഷ്മി അമ്മ.