അത്തോളി: കൊങ്ങന്നൂർ ഗുരുദാനം നാണു (81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, സുരേഷ്, ഷാജി (അത്തോളി ഗവ. ഹൈസ്കൂൾ അധ്യാപകൻ). മരുമക്കൾ: മണി, ഷിനില, ആര്യ.