പയ്യോളി: പുറക്കാട് കിടഞ്ഞിക്കുന്നിൽ പരേതനായ മലയിൽ മീത്തൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞയിശ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഖാലിദ്, സുബൈർ (ഇരുവരും ദുബൈ), മുഹമ്മദ്, അബ്ദുറഹ്മാൻ (ഖത്തർ), ജമീല, റസിയ, അസ്മ, സൗദ, റൈഹാനത്ത്. മരുമക്കൾ: അസ്സയിനാർ, അഷ്റഫ്, കരീം, ഹമീദ്, അബൂബക്കർ, ഷഹർബ, സബീല, അൻസില, ഹസീന.