താമരശ്ശേരി: കോളിക്കൽ തട്ടഞ്ചേരി അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ മുനീർ (ഖത്തർ), മുനവ്വർ, മുംതാസ്. മരുമക്കൾ: അബ്ദുൽ നാസർ, ജസ്ന, ഹസ്ന.