പയ്യോളി: മൂരാട് ആലയാറിൽ ശ്രീമതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമദാസൻ. മക്കൾ: രാജീവൻ (ബാബു, കുവൈത്ത്), അജിത, പരേതയായ ലസിത. മരുമക്കൾ: ബാലൻ, ശ്രീകല. സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. പബ്ലിക് ലൈബ്രേറിയൻ), പരേതരായ ബാലൻ, ജാനൂട്ടി.