കൊടുവള്ളി: കരീറ്റിപ്പറമ്പ് ആനപ്പാറകൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ബഷീർ, മുഹമ്മദ്, സൈനബി, റംല. മരുമക്കൾ: കുഞ്ഞിരായിൻ, നസീന, റംല, സാജിദ.