ഓമശ്ശേരി: പുത്തൂർ മഹല്ല് കമ്മിറ്റി പ്രസിഡൻറും പൗരപ്രമുഖനുമായ പാറങ്ങോട്ടിൽ മൂസ ഹാജി (58) നിര്യാതനായി. താജ്ലാൻഡ് ബിസിനസ് ഗ്രൂപ് ചെയർമാനാണ്. പിതാവ്: ഹുസൈൻ. മാതാവ്: ആയിഷ ഹജ്ജുമ്മ. ഭാര്യ: ഉമൈമത്ത്. മക്കൾ: ഷാഹിന, ഫാസിൽ, ഫസ്ന, നുസ്റത്ത്. മരുമക്കൾ: ഫായിസ്, ജാബിർ, മിൽഷാന നർഗീസ്. സഹോദരൻ: മജീദ് പുത്തൂർ (എസ്.എസ്.എഫ് സംസ്ഥാന മുൻ സെക്രട്ടറി).