പയ്യോളി: മൂടാടിയിലെ പറമ്പിൽ ആസ്യ ഉമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പിൽ ഉസ്സയിൻ. മക്കൾ: അസ്സയിനാർ (ദോഹ), ഇസ്മായിൽ (യു.എ.ഇ), നഫീസ, മഹമൂദ് മൂടാടി (പു.ക.സ ജില്ല കമ്മിറ്റിയംഗം), ശഹദ്, പരേതനായ മൊയ്തു. മരുമക്കൾ: ഹുസ്സയിൻ, റജുല (ദോഹ), സാറ, സൽമ, സുഹൈറ.