കുറ്റ്യാടി: തളീക്കര പുതിയോട്ടിൽ ജാനു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ (റിട്ട. അധ്യാപകൻ, ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂൾ). മക്കൾ: ശ്രീധരൻ, വിജയൻ, ശോഭ, രാധ. മരുമക്കൾ: ബാലകൃഷ്ണൻ പതിയാരക്കര (അധ്യാപകൻ, മന്നത്തുകാവ് യു.പി സ്കൂൾ), സുമതി, ചന്ദ്രിക (പുറമേരി), പരേതനായ രാധാകൃഷ്ണൻ.