പേരാമ്പ്ര: മുതുവണ്ണാച്ച വെളുത്തപറമ്പത്ത് നടുവിലക്കണ്ടി പരേതനായ കേളു നമ്പ്യാരുടെ ഭാര്യ കല്യാണി അമ്മ (72) നിര്യാതയായി. മക്കൾ: ഓമന, എൻ.കെ. മനോജൻ (ജില്ല കോടതി, മാനന്തവാടി). മരുമക്കൾ: പി.എം. ബാലകൃഷ്ണൻ (പി.എം.ബി സൈക്കിൾ മാർട്ട്, പേരാമ്പ്ര), ഷീന. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (ആധാരമെഴുത്ത്), ലക്ഷ്മിക്കുട്ടി.