തിരുവമ്പാടി: പുന്നക്കൽ തരണിയിൽ സാബു ജേക്കബ് (51) നിര്യാതനായി. പിതാവ്: ജേക്കബ് (ചാക്കോച്ചൻ). മാതാവ്: പരേതയായ മേരി. ഭാര്യ: റെനി സാബു. മക്കൾ: ലിയോൺ സാബു, പരേതയായ ലിബ്സ മരിയ സാബു, ലിലിയ അന്ന സാബു.