വാണിമേൽ: പി.എസ്.സി മുൻ റീജനൽ ഓഫിസർ ഭൂമിവാതുക്കലിലെ എൻ.പി. സൂപ്പി (72 ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീം നൗഷാദ് (ബഹ്റൈൻ), നൗനി ജാസ്മിൻ, സീനത്ത്, നജ്ലത്ത്. മരുമക്കൾ: അഷ്റഫ്, മഹ്മൂദ്, സക്കീർ, ഫർസാന. സഹോദരങ്ങൾ: എൻ.പി അബ്ദുൽ മജീദ് (റിട്ട. ഹെഡ് മാസ്റ്റർ ക്രസൻറ് ഹൈസ്കൂൾ വാണിമേൽ), ലത്തീഫ്, ബഷീർ പരേതരായ മൊയ്തു, ഹമീദ്, സഫിയ, ജമീല.