മുക്കം: കുളങ്ങര ശങ്കരൻകണ്ടി എസ്.കെ. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആലി, അബ്ദു, സുലൈഖ, സുബൈർ, ഷഹദ്. മരുമക്കൾ : സുഫൈറ, നജ്ല, സുബൈർ, ഹസീന, ഷാന നസ്റിൻ.