നരിക്കുനി: പാറന്നൂർ വെള്ളച്ചാലിൽ അബ്ദുറഷീദ് (45) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഫീദ, ജാവിദ്, റിസാൽ.