വില്യാപ്പള്ളി: അരയാക്കൂൽ താഴയിലെ വിരാളി കുഞ്ഞബ്ദുല്ല ഹാജി (70) നിര്യാതനായി. വില്യാപ്പള്ളി പഞ്ചായത്ത് പ്രവാസി ലീഗ് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: സൈന. മക്കൾ: നിസാർ, ദിൽഷാദ്, റഹീസ്, റജീന. മരുമകൻ: അസ്ലം. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, മൂസ, സുലൈമാൻ, ഹമീദ്, കുഞ്ഞയിശ്ശ, കുഞ്ഞാമി.