കണ്ണഞ്ചേരി: തിരുവങ്ങൂർ അരങ്ങിൽ കുനി താമസിക്കുന്ന കണ്ണഞ്ചേരി പരേതനായ ബാലൻെറ മകൾ പ്രസീത (43) നിര്യാതയായി. ഭർത്താവ്: വണ്ണാംപൊയിൽ കല്ലിൽ മധുസൂദനൻ (ബാലുശ്ശേരി). മക്കൾ: അവിനാഷ്, അഞ്ജലി. മാതാവ്: ലീല. സഹോദരൻ: പ്രമോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിശ്രാന്തി വാതക ശ്മശാനത്തിൽ.