കോഴിക്കോട്: കാരപ്പറമ്പ് ഒതയമംഗലത്ത് തത്ത്യാട്ട് രാജഗോപാൽ (70) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: ശരത്, മഞ്ജുള, സതീഷ്, രാജേഷ്. സഹോദരങ്ങൾ: മുരളി, പ്രസാദ്, ഉഷ (മൂവരും ചെന്നൈ), പ്രസന്ന.