നാദാപുരം: കുമ്മങ്കോട്ടെ പുളീക്കണ്ടി ഭാസ്കരൻ (64)നിര്യാതനായി. കല്ലാച്ചി കോടതിയിൽ വക്കീൽ ഗുമസ്തനായിരുന്നു. മക്കൾ: ബിന്ദു, സുരേഷ്, സിന്ധു. മരുമക്കൾ: രാജൻ, ശ്രീജിത്ത്, ഷിമി. സഹോദരങ്ങൾ: ശാന്ത, ലീല, പരേതനായ നാണു.