കക്കോടി: മക്കട പരേതനായ മലയില്‍ കേളുവിെൻറ മകന് പിച്ചങ്ങാളി താഴത്ത് മോഹന്‍ദാസ് (62) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: അഖില്‍, നിഖില്‍. മരുമകള്‍: ജിസ്ന. സഹോദരങ്ങള്‍: മനോഹരന്, സന്തോഷ്, ലീന, പരേതനായ സത്യന്.