കാക്കൂർ: ഈന്താട് മേലെ എരഞ്ഞാടി പറമ്പത്ത് മമ്മത് കോയ (79) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കൾ: ബഷീർ, സാബിർ, ഷമീർ, പരേതനായ നാസർ. മരുമക്കൾ: അസ്മ, സൗജ, ഷമീന, നസീമ.