കോഴിക്കോട്: പരേതനായ പൊന്നമ്പത്ത് അഹമ്മദ് കോയയുടെ മകളും പരേതനായ തൊട്ടോളി പുതിയപുരയില്‍ അസ്സന്‍കുട്ടിയുടെ (കൊയിലാണ്ടി) ഭാര്യയുമായ പട്ടുതെരുവ് തുപ്പട്ടിവീട്ടില് സൈനബി (68) ദുബൈയില്‍ നിര്യാതയായി. മക്കള്‍: സഹീര്‍ (ദുബൈ), നവാസ് (ബഹ്റൈന്‍), ആയിഷ നാജിദ (ജുബൈല്‍).മരുമക്കള്‍: പി.എന്‍.എം. നിഹാന് (ജുബൈല്‍), പര്വിന്, ഖദീജ (ബഹ്റൈന്‍). സഹോദരങ്ങള്‍: മുഹമ്മദലി, മുഹമ്മദ് കോയ (മുന്‍ സെയില്‍സ്ടാക്സ് ഉദ്യാേഗസ്ഥന്), അബ്ദുറഹ്മാന്, കോയസ്സന്‍ കോയ, സലിം, പരേതനായ അബൂബക്കര്‍.