മീഞ്ചന്ത: പയ്യനാട് പാടത്ത് ഫെർബിനാസ് വീട്ടിൽ പരേതനായ പി.പി. മുഹമ്മദലിയുടെ മകൻ മൊയ്തീൻ കോയ (69) നിര്യാതനായി. ഭാര്യ: കെ.വി. സുബൈദ. മക്കൾ: യാസർ അലി, അസ്കർ അലി (സ്വീറ്റി എക്സ്ക്ലൂസിവ്, ഭീമ ബിൽഡിങ്), സക്കീർ അലി (വമ വെസ്റ്റേൺ, സ്പെയ്സ് മാൾ), ഫെർബിന. മരുമക്കൾ: മുസ്തഫ, റുക്സാന, ഫഹിമ, ഷഫ്ന.