വടകര: പഴങ്കാവ് പുളിഞ്ഞോളി യു.പി. സ്കൂളിന് സമീപം പരേതനായ ബീക്കണ്ടി കുഞ്ഞിരാമെൻറ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ബാബുരാജ്, ഉഷ, വസന്ത. മരുമക്കൾ: പ്രഭാവതി, ഷൈജ, ബാലൻ, പുരുഷോത്തമൻ.