പയ്യോളി: വീരവഞ്ചേരി, പാറക്കാട് കിഴക്കേമലോൽ കല്യാണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാജീവൻ, പ്രസാദ് (കെ എസ്.ഇ.ബി മൂടാടി), പ്രദീഷ് (കെ.എസ്.ഇ.ബി നല്ലളം), വസന്ത, ഗിരിജ പ്രേമ. മരുമക്കൾ: രാജൻ, കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, സുധ, രമ്യ, കൃഷ്ണപ്രിയ.