വില്ലാപ്പള്ളി: അരയാക്കുൽ താഴ മൊയിലോത്ത് കണ്ടി മൊയ്തു (85) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: മജീദ്, ലത്തീഫ്, അസീസ്,പരേതയായ ആയിശ. മരുമക്കൾ: റസീന, നസീമ, സഫീറ.