കോഴിക്കോട്: എരഞ്ഞിപ്പാലം സദനം റോഡിൽ പരേതനായ തറമൽതൊടി കരുണാകരൻ വൈദ്യരുടെ (ഐക്കരപ്പടി) ഭാര്യ ഒടുങ്ങാട്ട് സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട. മർച്ചൻറ് നേവി), രവീന്ദ്രൻ (റിട്ട.എൻജിനീയർ, ബി.എസ്.എൻ.എൽ). മരുമക്കൾ: ലതികാമണി, ബിന്ദു.