വില്യാപ്പള്ളി: അമരാവതിയിലെ തെക്കേമലയിൽ മൊയ്തീെൻറയും കുഞ്ഞാമിയുടെയും മകൻ ഉസ്മാൻ (60) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഫവാസ് (ഖത്തർ), ഫാസിൽ (ദുബൈ), ഫസീല (തണൽ വില്യാപ്പള്ളി). മരുമക്കൾ: സജാദ് (ദുബൈ), ഹെന്ന ഷെറിൻ. സഹോദരങ്ങൾ: മൂസ, കുഞ്ഞമ്മദ്, ഹാഷിം, നബീസ, മൈമു, മറിയം.