കാളൂർറോഡ്: പരേതനായ മേനിയേടത്ത് കാർത്തികേയെൻറ മകളും ബി.ഇ.എം സ്കൂൾ അധ്യാപികയുമായ ഹർഷ (41) നിര്യാതയായി. മാതാവ്: വിശാലാക്ഷി. ഭർത്താവ്: മഠത്തിൽ മുരളീധരൻ. മകൻ: വൈനവിൻ. സഹോദരങ്ങൾ: ഷൈജു, പരേതയായ ജിഷ.