നാദാപുരം: മുടവന്തേരിയിലെ പുത്തൻപുരയിൽ കുഞ്ഞമ്മദ് കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹാഷിം, മുത്തലിബ്. മരുമക്കൾ: മൈമൂനത്ത്, മുഹ്സിന. സഹോദരങ്ങൾ: മൊയ്തു, ആയിഷ, കുഞ്ഞിപ്പാത്തു, പരേതനായ അമ്മത് ഹാജി.