വില്യാപ്പള്ളി: കൊറ്റ്യാം വെള്ളിയിലെ മൊയ്ലോത്ത് കണ്ടി മറിയം (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: റഷീദ് (വില്യാപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്), സാറ, റഷീദ. മരുമക്കൾ: കുഞ്ഞബ്ദുല്ല, മൂസ. സഹോദരങ്ങൾ: പരേതരായ മൊയ്തു, കദീശ, കുഞ്ഞാമി.