നാദാപുരം: ചിയ്യൂർ കുണ്ടുപാലത്തിങ്കൽ താമസിക്കുന്ന പറമ്പത്ത് ബഷീർ (55) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: നസീഫ്, ഷബ്ന, ത്വയ്യിബ്, റോഷൻ. മരുമകൻ: മുഹമ്മദ്. സഹോദരങ്ങൾ: ഹമീദ്, സിറാജ്, കുഞ്ഞാലി, നബീസു, സുബൈദ.