ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂൾ റോഡ് സൗന്ദര്യ ഫാൻസി ഉടമ ഉള്ള്യേരി പുത്തഞ്ചേരി എളങ്ങോട്ടുമ്മൽ അബുഹാജി (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, സക്കീന. മരുമക്കൾ: മുസ്തഫ, സമിത