മുക്കം: പൂളപ്പൊയിൽ കുന്നത്ത്പൊയിലിൽ ആമിന (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, പരേതനായ മൊയ്തീൻ. മരുമക്കൾ: ഫാത്തിമ, സഫിയ.