പാഴൂർ: ചക്കാലൻകുന്നത്ത് ഫ്ലോർമിൽ ഉടമ ഇളമ്പിലാശ്ശേരി മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, മുഹമ്മദ് റിയാസ് (എസ്.കെ.എ.യു.പി സ്കൂൾ, കൊടിയത്തൂർ), സുബൈദ, സാജിദ. മരുമക്കൾ: അഹമ്മദ് കുട്ടി, കോയട്ടി.