പയ്യോളി: ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം ഇടപ്പള്ളി പ്രദീപ് കുമാർ (64) നിര്യാതനായി. വടകരയിലെ ഗായത്രി ബാർ ജീവനക്കാരനാണ്. പിതാവ്: പരേതനായ രാമോട്ടി. മാതാവ്: പരേതയായ ജാനു. ഭാര്യ: വൃന്ദ. മക്കൾ: പ്രണവ്, പ്രഥ്യൂഷ്. സഹോദരങ്ങൾ: സത്യൻ, ഗീത, അനിൽകുമാർ, സജീവൻ, വിനോദൻ (ഗൾഫ്), സുനിൽകുമാർ, പ്രമോദ് കുമാർ, ഷീബ, പരേതനായ രവീന്ദ്രൻ.