മണക്കടവ്: കുഴുപ്പള്ളി തറവാട് കാരണവർ ചന്ദനാട്ടിൽ ചോയി (91) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടറാണ്. ഭാര്യ: സുലോചന. മക്കൾ: സി. പുരുഷോത്തമൻ (റിട്ട. സബ്ഇൻസ്പെക്ടർ മാവൂർ പൊലീസ് സ്റ്റേഷൻ), സി. ശബരിഗിരീശൻ (റിട്ട. എ.എസ്.ഐ സിറ്റി ട്രാഫിക് കോഴിക്കോട്), വത്സല, ഭാമിനി. മരുമക്കൾ: ജയൻ, ദാമോദരൻ, ഷീന, ലീന ശബരിഗിരീശൻ. സഹോദരങ്ങൾ: രാജൻ (റിട്ട. നഴ്സിങ് അസിസ്റ്റൻറ് മെഡിക്കൽ കോളജ്) നാരായണി, കാർത്ത്യായനി, ജാനകി, ശാന്ത.