നന്മണ്ട: കാരാട്ട് പൊയിൽ ചന്ദ്രൻ (62) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: നളിനാക്ഷി. മക്കൾ: ഡോ. ആർദ്ര രാഗ്, നിസ്തുൽ രാഗ്. സഹോദരങ്ങൾ: സരോജിനി, ദേവി.