കൊയിലാണ്ടി: കുറുവങ്ങാട് പയന്തട്ട് താഴെ കുനി ജിൻസിത് ലാൽ (38) നിര്യാതനായി. പിതാവ്: കൃഷ്ണൻ. മാതാവ്: വത്സല. സഹോദരി: ജസ്ന.