നന്തിബസാർ: മുസ്ലിംലീഗ് പഴയകാല പ്രവർത്തകനായിരുന്ന മഞ്ചയിൽ മൊയ്തു (90) നിര്യാതനായി. ഭാര്യ: ആവ്വോമ. മക്കൾ: സുബൈദ, കരീം, ലത്തീഫ്, റാബിയ, ഫൈസൽ (അൽ ഐൻ). മരുമക്കൾ: അസൈനാർ, ഷക്കീല, റഷീദ, ഇബ്രാഹിം, റംസീന.