മീഞ്ചന്ത: ചിലങ്ക റോഡ് പരേതനായ അഹമ്മദ്കോയയുടെ ഭാര്യ കെ.ടി. ആയിഷാബി (65) നിര്യാതയായി. മക്കൾ: ഇബ്രാഹിം (ഇമ്പു, സെഞ്ച്വറി കോംപ്ലക്സ്), നാസർ, ഫിറോസ് (ഇരുവരും ദുബൈ), ആദം, ഫൗസിയ. മരുമക്കൾ: അബ്ദുൽ ഹമീദ്, വഹീദ, സമീറ, ജെസീന, ആഷിധ.