കുന്ദമംഗലം: കോഓപറേറ്റിവ് ബാങ്ക് റിട്ട. പ്യൂൺ പാണരുകണ്ടിയിൽ സുന്ദരൻ (62) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: വൈശാഖ്, വൈഷ്ണവ്. മരുമകൾ: അഞ്ജു.