കോഴിക്കോട്: മെഡി: കോളജ് ,അമ്പലക്കോത്ത് പരേതനായ നായാടിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: രാജു, അജിത, ഉഷ. മരുമക്കൾ: മിനി, ഉണ്ണികൃഷ്ണൻ, സുധാകരൻ.