കക്കോടി: ബദിരൂർ വളപ്പിൽ മുഹമ്മദ് (78) നിര്യാതനായി. റിട്ട: ആർമി മെഡിക്കൽ ഫാർമസിസ്റ്റും, ഗോവിന്ദപുരം മോഡൽ ഐ.ടി.ഐ ഉേദ്യാഗസ്ഥനുമാണ്. ബദിരൂർ കോൺഗ്രസ് കമ്മിറ്റി പ്രവർത്തകനും, പ്രദേശത്തെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റജീഷ് (സോഫ്റ്റ് െവയർ എൻജിനീയർ, സൈബർ പാർക്ക് കോഴിക്കോട്), റസീന, റഷീദ. മരുമക്കൾ: മുഹമ്മദ് കോയ (ജലാലിയ ട്രാവത്സ്), സഹീർആലി (റിയാദ്), റെബിയ.