കരിക്കാംകുളം: മീത്തലെ പീടിക പറമ്പ് സുനിൽ കുമാറിെൻറ (റിട്ട. സപ്ലൈേകാ) ഭാര്യ സതി (49) നിര്യാതയായി. മക്കൾ: നിനിത്, നിതുന. മരുമകൻ സുനിത്. പിതാവ്: പരേതനായ മണഞ്ചേരി കേളു. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: ബാബു, സുരേഷ്, സൗമിനി.