ചേളന്നൂര്‍: അമ്പലത്തുകുളങ്ങര അരിയിയില്‍ ഗംഗാധരന് നായര്‍ (75) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: ജഷി, ലസിത. മരുമക്കള്‍: എം.വി.ജയന്, ശ്രീകുമാര്‍. സഹോദരങ്ങള്‍: മീനാക്ഷി അമ്മ, ശാന്ത അമ്മ, ശശീന്ദ്രന്, പരേതനായ കൃഷ്ണന്‍കുട്ടി നായര്‍.