കൊയിലാണ്ടി: മേലൂർ കച്ചേരി താമസിക്കുന്ന പന്തലായനി കണ്ടച്ചാട്ടിൽ ശശികുമാർ (56) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മാതാവ്: കമലാക്ഷി അമ്മ. ഭാര്യ: സജിന. മക്കൾ: ശിൽപ, വിദ്യ.